Listen live radio

വഞ്ഞോട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ അസംബ്ലി നടത്തി

after post image
0

- Advertisement -

വഞ്ഞോട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. യുദ്ധക്കെടുതികൾ ആദ്യവും ക്രൂരവുമായി ബാധിക്കുക കുട്ടികളെയാണ്.

ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, രാഖി.കെ, മുഹമ്മദ് ഫസൽ ഇ.കെ, സുബൈർ എൻ.പി. എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.