Listen live radio

യുദ്ധമല്ല സമാധനാമാണ് വേണ്ടത് യൂത്ത് ലീഗ്

after post image
0

- Advertisement -

മാനന്തവാടി ഗാന്ധി പാർക്കിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി യുദ്ധവിരുദ്ധ സായ്ഹ്ന്നം സംഘടിപ്പിച്ചു.

ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എ ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഹാരിസ് കാട്ടിക്കുളം അദ്യക്ഷത വഹിച്ചു ജില്ലാ ലീഗ് സെക്രട്ടറി പടയൻ മുഹമ്മദ് .സി. കുഞ്ഞബ്ദുള്ള . ശിഹാബ് മലബാർ, മോയി ഖാസിമി, കബീർ മാനന്തവാടി : നാസർ തരുവണ, സഫുവാൻ വെള്ളമുണ്ട, മോയി കട്ടയാട്, മുസതഫ പാണ്ടിക്കടവ് . ജലീൽ പടയൻ. ഇബ്രാഹീം സി എച്ച്. ആശിഖ് എം കെ .ജബാർ സി പി, ശിഹാബ് ഹയാത്ത്, മുബാറക്ക്, അനീസ് കാപ്പി ക്കണ്ടി. ജെറീഷ് മൂടമ്പത്ത്, സമദ് വാളാട്, സലീം അസ്ഹരി, മുഹമ്മദാലി വാളാട്.

Leave A Reply

Your email address will not be published.