Listen live radio

കുഴിനിലം പ്രീമിയർ ലീഗിന് സമാപനം

after post image
0

- Advertisement -

കുഴിനിലം: കുഴിനിലം യുവ കുട്ടായ്മയുടെ കീഴിൽ സംഘടിപ്പിച്ച കെപിഎൽ സീസൺ 3 ഫൈവ്സ് ഫുട്ബോൾ ടൂർണനെന്റിനു സമാപനം.

ഫൈനൽ മത്സരത്തിൽ ബംബ്ലാസ്റ്റിക് എഫ്സി ജേതാക്കളായി. സമാപന ചടങ്ങ് നഗരസഭാ കൗൺസിലർ ലേഖാ രാജീവൻ, ഷീജ മോബി എന്നിവർ മുഖ്യാതിഥികളായിരുന്നു.

വെളിയത്ത് പ്രസാദ് (നൈസ് റെസ്റ്റോറന്റ്) റഷീദ് (എസ്എസ് ഹാർ വേർസ്), മുസ്തഫ, ശദീർ കുഴിനിലം ,സന്തോഷ്‌ (ഗാന്ധിഗ്രാമം), മുസ്തഫ (മുകൈഫ് കാർ എസി) റഷീദ് (സിറ്റി മെഡിക്കൽസ് ), സ്റ്റെന്നി, സലാം കുഴിനിലം, തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.