Listen live radio

മാനന്തവാടി നഗരസഭ പൊതു ശൗചാലയ ഉദ്ഘാടനം തിങ്കളാഴ്ച

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി നഗര സഭ താഴെങ്ങാടി റോഡിൽ സൂര്യ മെസ്സിന് സമീപത്ത് അത്യാധുനിക രീതിയിൽ നിർമ്മിച്ച പൊതു ശൗചാലയത്തിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച (11.4.22) രാവിലെ 10 മണിക്ക് നഗരസഭ ചെയർപേഴ്സൺ സി.കെ.രത്‌ന വല്ലി പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കും

 

Leave A Reply

Your email address will not be published.