Listen live radio

സുമി മധുവിന് പുരസ്‌കാരം

after post image
0

- Advertisement -

കല്പ്പറ്റ: ഇന്ത്യന് ട്രൂത്ത് ഏര്പ്പെടുത്തിയ 2021 ലെ വനിതാ മാധ്യമ പ്രവര്ത്തകയ്ക്കുള്ള പുരസ്‌കാരം മലനാട് ചാനല് സബ് എഡിറ്റര് സുമി മധുവിന്. കൊവിഡ് കാലത്തെ അതിജീവന സാമൂഹ്യ പ്രതിബദ്ധതാ റിപ്പോര്ട്ടുകളും അഭിമുഖങ്ങും പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച അന്വേഷണാത്മക ദൃശ്യമാധ്യമ റിപ്പോര്ട്ടര്ക്കുള്ള പുരസ്‌കാരം മനോരമ ന്യൂസിലെ ബി.എല്. അരുണിനാണ്. 10,001 രൂപയും പ്രശസ്തി പത്രവും ശില്പ്പവും അടങ്ങുന്ന പുരസ്‌കാരം ജൂണ് മാസം കോഴിക്കോട് നടക്കുന്ന ചടങ്ങില് സമ്മാനിക്കും.
Leave A Reply

Your email address will not be published.