Listen live radio
നിര്യാതനായി – റിഷി ഗ്രൂപ്പ് സ്ഥാപനത്തിൻ്റെ എക്സിക്യൂട്ടിവ് ഡയറക്ടർജോസഫ് ഫ്രാൻസിസ് വടക്കേടത്തിൻ്റെ പിതാവ് ഫ്രാൻസീസ് വടക്കേടത്ത് 77 വയസ്സ് (പാപ്പച്ചൻ ) നിര്യാതനായി.ഭാര്യ സിസിലി തോട്ടുങ്കൽ കുടുംബാഗം മക്കൾ ജോസഫ് ഫ്രാൻസിസ്സ് വടക്കേടത്ത് (ജോളി) ഷെർളി ,ട്രസി (Late) ജോർജ് ഫ്രാൻസിസ്സ് (ഷാജി ) ഷിൽ ജി ,മരുമക്കൾ – ജോളി ജോസഫ് ,മത്തായി ,സണ്ണി ,ജെസി ,എബി തൊട്ടി പറന്നോലിൽ സംസ്ക്കാരം നാളെ (9.8 .22) രാവിലെ 11 മണിക്ക് സെറ്റ് തോമസ് ചർച്ച് ആറാട്ടുതറ