Listen live radio

കടന്നല്‍കുത്തേറ്റ് മരിച്ചു

after post image
0

- Advertisement -

പാലക്കാട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പത്തനംതിട്ട ചെറുകോല്‍ അന്ത്യാളന്‍കാവില്‍ ജോസ്ഫ് മാത്യുവാണ് മരിച്ചത്. പുല്ലുവെട്ടുന്നതിനിടെ ഇയാളെ കടന്നല്‍ കുത്തുകയായിരുന്നു.

 

Leave A Reply

Your email address will not be published.