Listen live radio

കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു; വീട്ടമ്മക്ക് ഗുരുതര പരിക്ക്

after post image
0

- Advertisement -

കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു .വീട് തകർന്ന് വീട്ടമ്മക്ക് ഗുരുതര പരിക്ക് .വയനാട് തൃശ്ശിലേരി മുത്തുമാരി ചെല്ലിമറ്റത്തിൽ സിനോജിൻ്റെ ഭാര്യ ഷീനക്കാണ് പരിക്കേറ്റത്
.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.ഷീനയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.