Listen live radio

ആശങ്കയോടെ ലോകം; കോ​വി​ഡ് ബാധിതരുടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി​യി​ലേ​ക്ക്

after post image
0

- Advertisement -

ഡ​ല്‍​ഹി : ലോ​ക​ത്തെ കോ​വി​ഡ് ബാധിതരുടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി​യി​ലേ​ക്ക് കുതിക്കുന്നു . ലോ​ക​ത്ത് ഇ​തു​വ​രെ 13,943,809 പേ​ര്‍​ക്ക് ആണ് കോ​വി​ഡ് ബാ​ധി​ച്ചിട്ടുള്ളത്. 592,628 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​കു​ക​യും ചെ​യ്തു . 8,276,887 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട് .
അ​മേ​രി​ക്ക​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നില്‍ക്കുന്നത് . 36 ല​ക്ഷം പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത് . ഇ​തു​വ​രെ 141,118 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ബ്ര​സീ​ല്‍ ര​ണ്ടാ​മ​തും ഇ​ന്ത്യ തൊ​ട്ടു പി​ന്നി​ലു​മാ​ണ് . ബ്ര​സീ​ലി​ല്‍ ഇ​തു​വ​രെ 2,014,738 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാധിച്ചിട്ടുള്ളത്. 76,822 പേര്‍ മരിക്കുകയും ചെയ്തു .

Leave A Reply

Your email address will not be published.