Listen live radio

ഐഐടി പ്രവേശനം നേടാന്‍ ഇനി മുതല്‍ പ്ലസ്ടുവില്‍ 75 ശതമാനം മാര്‍ക്ക് വേണ്ട

after post image
0

- Advertisement -

ഡല്‍ഹി: ഐഐടി പ്രവേശനം നേടാന്‍ പ്ലസ്ടു പരീക്ഷയില്‍ 75 ശതമാനം അടിസ്ഥാന മാര്‍ക്ക് വേണം എന്ന നിബന്ധന എടുത്തുകളഞ്ഞു. പ്ലസ് ടു പരീക്ഷ പാസ്സായ എല്ലാവര്‍ക്കും ജെ ഇ ഇ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഈ അധ്യയനവര്‍ഷം പ്രവേശനം നല്‍കാനും തീരുമാനിച്ചു.
പല സംസ്ഥാനങ്ങളും പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. പ്രവേശന പരീക്ഷയില്‍ സ്കോര്‍ നേടിയാലും പ്ലസ് ടു വിന് 75 % അടിസ്ഥാന മാര്‍ക്ക് വേണമെന്നായിരുന്നു നേരത്തെയുള്ള ചട്ടം.

Leave A Reply

Your email address will not be published.