Listen live radio

സ്വര്‍ണകള്ളക്കടത്ത് കേസ്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തലസ്ഥാനത്തെത്തിച്ചു, നിര്‍ണ്ണായക തെളിവെടുപ്പ്

after post image
0

- Advertisement -

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു. സന്ദീപ് നായരുമായി എന്‍ഐഎ സംഘം ഒരു വീട്ടില്‍ പരിശോധന നടത്തി. സന്ദീപ് നായരുടെ കരകുളത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.
സ്വപ്ന സുരേഷിനെയും തലസ്ഥാനത്ത് എത്തിച്ചു. രണ്ട് സംഘമായാണ് എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്. സന്ദീപ് നായരുടെ നെടുമങ്ങാട്ടുള്ള സ്ഥാപനത്തിലും റെയിഡ് നടത്തി. കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. അതേസമയം കേസില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യും. ശിവശങ്കറിന്‍റെ മൊഴിയില്‍ കസ്റ്റംസിന് തൃപ്തിയില്ലെന്നാണ് സൂചന.

Leave A Reply

Your email address will not be published.