Listen live radio

ഭാര്യയേയും ഭാര്യാമാതാവിനേയും ബന്ധുവിനെയും ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അവശനിലയില്‍ കണ്ടെത്തി

after post image
0

- Advertisement -

 

കേണിച്ചിറ: കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാതമംഗലത്ത് ഭാര്യയേയും ഭാര്യാമാതാവിനേയും ബന്ധുവിനെയും ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പിന്നീട് അവശനിലയില്‍ കണ്ടെത്തി.
അങ്കണ്‍വാടി ടീച്ചറായ മാതമംഗലം കുന്നുംപുറത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവര്‍ക്കാണ് ചുറ്റിക കൊണ്ട് മര്‍ദനമേറ്റത്. ഇവരെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.