Listen live radio

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പ്

after post image
0

- Advertisement -

അടുത്ത മൂന്ന് മണിക്കൂരിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മഴ മുന്നറിയിപ്പ് നൽകിയത്. അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോട് കൂടെയുള്ള മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Leave A Reply

Your email address will not be published.