Listen live radio

വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയയാള്‍ പിടിയില്‍

after post image
0

- Advertisement -

 

കല്‍പ്പറ്റ : മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്‌ക്കൊല്ലി വീട്ടില്‍ എം. സുബൈര്‍ (31) നെയാണ് കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഓ എ. സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിലുള്ള വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വടിവാള്‍ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

Leave A Reply

Your email address will not be published.