Listen live radio

ലോക്കാകില്ലജീവിതം ലോക്കാക്കില്ലവ്യവസായം

after post image
0

- Advertisement -

ലോക്ക്ഡൗൺഷോക്കിൽസ്തംഭിച്ച്പോയജീവിതങ്ങൾഎങ്ങിനെ അതിജീവനംസാധ്യമാകുമെന്നറിയാതെ സ്തംഭിച്ച്നിൽക്കുമ്പോൾ പ്രത്യാശയുടെകൈത്താങ്ങായി ഇഉന്നതിയുടെ സഹായിപദ്ധതി ഒരുങ്ങുന്നു. ലോക്ക്ഡൗണായി അനേകം സംരംഭകർക്ക്നഷ്ടമായ അതിജീവനം സാധ്യമാക്കുന്നതിനുള്ള എളിയശ്രമമാണ്ഇ ഉന്നതിയുടെസഹായിപദ്ധതി.
സംരംഭകർക്കും തൊഴിൽഅന്വേഷകർക്കും തൊഴിൽദാതാക്കൾക്കും മൊത്തവ്യാപാരക്കാർക്കും ഈപ്ലാറ്റ്ഫോമിലൂടെ വിപണികളും തൊഴിൽസേനയേയുംകണ്ടെത്താം. തികച്ചും സൗജന്യമായ ഈസേവനം ,നെയ്ത്തുകാർ, കരകൗശലവേലക്കാർ, ചെറുകിടസൂക്ഷ്മസംരംഭകർ,
സൂക്ഷ്മചെറുകിട ഭക്ഷ്യസംസ്കരണസംരംഭകർ, തൊഴിൽഅന്വേഷകർ എന്നിവർക്ക്പ്രയോജനപ്പെടുത്താം.
ലോക്ക്ഡൗണിൽ നിലക്കപെട്ട ഉൽപ്പന്നങ്ങൾക്ക്വി പണികണ്ടെത്തുക എന്നതാണ്പദ്ധതിയുടെ പ്രഥമലക്ഷ്യം. സംരംഭകർ ഈപദ്ധതിയുടെ വെബ്സൈറ്റിൽ റജിസ്റ്റർചെയ്താൽ ഒരു നല്ലഡാറ്റാബേസ്ഉണ്ടാകും, ഇവസുതാര്യമായി സൂക്ഷിച്ച്മൊത്തവ്യാപാരക്കാരായവരെകണ്ടെത്തി ഉൽപ്പന്നങ്ങൾക്ക്വിപണികണ്ടെത്തുകയുമാണ്ലക്ഷ്യം .ഒരുകൂട്ടംസംരംഭകർക്ക്ജി.എസ്.ടിഇളവുകൾ, സബ്സിഡി ,മറ്റ്സഹായങ്ങൾ എന്നിവ സർക്കാരിനോട്കൂട്ടായിആവശ്യപ്പെടാൻ ഈപദ്ധതിയിലൂടെ ഉപകരിക്കുമ്പോൾമറ്റ്ചിലവ്യവസായസ്ഥാപനങ്ങൾക്ക്അവരുടെസാമൂഹൃ സുരക്ഷിതത്വഫണ്ട്ഫലപ്രദമായിഉപയോഗിക്കാനുംഈപദ്ധതിയിലൂടെസാധ്യമാകും.
കോപ്പറേറ്റ്സെക്ടറിന്റെ പങ്കാളിത്തത്തോടെനടക്കുന്ന ഈസഹായകൂട്ടായ്മയിൽ നിരവധിമൊത്തവ്യാപാരസ്ഥാപനങ്ങളും ,തൊഴിൽദാതാക്കളുമായിബന്ധംഉറപ്പിച്ചിട്ടുണ്ട്. ലളിതമായി ഓരോസംരംഭകർക്കും ഈവെബ്സൈറ്റ്ലിങ്കിൽറജിസ്റ്റർചെയ്യാനാകും. ജീവിതം
ലോക്ക്ഡൗണാകാതെവിരിയിച്ചെടുക്കാൻ പരസ്പ്പരംകൈകോർത്ത്നമുക്കൊന്നായി ഒത്തുചേർന്ന്മുന്നേറാം.
കൂടുതൽവിവരങ്ങൾക്കായി

Sahaayi – A Helping hand


+91 9061751234
eunnathingo@gmail.com

Leave A Reply

Your email address will not be published.