Listen live radio

സംസ്ഥാനത്ത് ഇന്ന് മാത്രം 6 കോവിഡ് മരണം

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് 6 മരണം. ആലപ്പുഴയില്‍ മാത്രം മൂന്ന് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് ‌മരിച്ചത്. ആലപ്പുഴ സ്വദേശി ഫെമിന, ‌പുന്നപ്ര സ്വദേശി രാജന്‍ , ചേർത്തല സ്വദേശി ലീല എന്നിവരാണ് ആലപ്പുഴയില്‍ മരിച്ചത്.
മലപ്പുറത്ത് വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്‌മാനും വയനാട്ടില്‍ തരുവണ സ്വദേശി സഫിയ യും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് അരയി സ്വദേശി ജിവൈക്യനും കണ്ണൂരില്‍ മുഹമ്മദ് സഹീറും ഇന്ന് മരിച്ചു.

Leave A Reply

Your email address will not be published.