Listen live radio

2000 രൂപയുടെ നോട്ടുകൾ അച്ചടിക്കില്ലെന്ന് ആർബിഐ : കാരണം?

after post image
0

- Advertisement -

രണ്ടായിരത്തിന്റെ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ഓര്‍ഡറുകളൊന്നും ലഭിക്കാത്തതിനാല്‍ ഇക്കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2016 നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് 2000ത്തിന്റെ കറന്‍സി പുറത്തിറക്കിയത്. തുടര്‍ന്ന് 2017-18 വര്‍ഷത്തില്‍ രണ്ടായിരത്തിന്റെ 3.36 ബില്യന്‍ നോട്ടുകള്‍ പുറത്തിറക്കി.
അതേസമയം, 2000 നോട്ടിന്റെ പ്രചാരണം ആര്‍ബിഐ നിര്‍ത്തുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Leave A Reply

Your email address will not be published.