Listen live radio

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു

after post image
0

- Advertisement -

ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 33 ലക്ഷം കടന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 33,10,234 ആയി. ഇന്നലെ മാത്രം 75,260 പേര്‍ രോഗ ബാധിതരായി.
രാജ്യത്തെ ആകെ മരണം അറുപതിനായിരം കടന്നു. 60,472 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 25,23,772 പേര്‍ രോഗമുക്തി നേടിയെന്നത് അതേ സമയം ആശ്വാസകരമാണ്. ഇന്നലെ 9,24,998 സാമ്പിളുകളാണ് പരിശോധിച്ചത്.

Leave A Reply

Your email address will not be published.