Listen live radio

വയനാട് ജില്ലയിൽ പുതിയ മൈക്രോ കണ്ടൈൻമെന്റ് സോൺ

after post image
0

- Advertisement -

സുൽത്താൻബത്തേരി: നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 ലെ ചിരാൽ ടൗൺ മുതൽ കല്ലുമുക്ക് ജംഗ്‌ഷൻ – മാവേലിനഗർ വരെയുള്ള പ്രദേശങ്ങളും, വാർഡ് 7 ലെ കല്ലുമുക്ക് മാർ ബഹനാൻ പള്ളി മുതൽ കല്ലുമുക്ക് ജംഗ്ഷൻ – കഴമ്പ് – മാവേലിനഗർ വരെ ഉൾപ്പെടുന്ന പ്രദേശങ്ങളും, വാർഡ് 5 ൽ കോടതിപടി കോളിയാടി റോഡിൽ കോടതിപ്പടി മുതൽ തൊടുവട്ടി കോളനി റോഡ് വരെയുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടൈൻമെന്റ് സോണുകളാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.

Leave A Reply

Your email address will not be published.