Listen live radio

കൈനാട്ടിയില്‍ പിക്കപ്പും ലോറിയും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു

after post image
0

- Advertisement -

 

കല്‍പ്പറ്റ: കൈനാട്ടിയില്‍ പിക്കപ്പും ലോറിയും കൂട്ടി ഇടിച്ച്മാനന്തവാടി അഞ്ചുകുന്നു സ്വദേശി നാസറിന്റെ മകന്‍ സജീര്‍ (31) മരിച്ചു.വെള്ളമുണ്ടയിലെ പി കെ കെ കമ്പനിയുടെ പികപ്പ് വാനും ലോറിയും കൂട്ടി ഇടിച്ചാണ് അപകടം. സജീര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.