Listen live radio

കേന്ദ്രം യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ക​വ​ര്‍​ന്നെ​ടു​ത്തു; സ​ര്‍​ക്കാ​ര്‍ ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​ന​നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തുമെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ അ​പ​ല​പി​ച്ച് രാ​ഹു​ലി​ ഗാന്ധി

after post image
0

- Advertisement -

​ഡ​ല്‍​ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി. സ​ര്‍​ക്കാ​ര്‍ ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​ന​നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ അ​പ​ല​പി​ച്ചാ​ണു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. പരമാവധി സ്വകാര്യവത്ക്കരണമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ആരോപിച്ചു.
കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തു മ​ര​വി​പ്പി​ക്കു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ഴി​വു​ക​ഴി​വു പ​റ​യു​ക​യാ​ണ്. യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ക​വ​ര്‍​ന്നെ​ടു​ത്തു ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ അ​ടു​പ്പ​ക്കാ​രെ മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രി​ക മാ​ത്ര​മാ​ണു ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു.
കു​റ​ച്ചു ഭ​ര​ണം, കൂ​ടു​ത​ല്‍ സ്വ​കാ​ര്യ​വ​ത്ക്ക​ര​ണം എ​ന്ന​താ​ണു മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ചി​ന്ത​യെ​ന്നും നി​യ​മ​നം മ​ര​വി​പ്പി​ച്ച മാ​ധ്യ​മ റി​പ്പോ​ര്‍​ട്ട് പ​ങ്കു​വ​ച്ചു​കൊ​ണ്ടു രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

Leave A Reply

Your email address will not be published.