ശ്രീകൃഷ്ണപുരം: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു.വെള്ളിനഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടി ടീച്ചർ വിശാല (57)ത്തിനാണ് അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടയിൽ പാമ്പുകടിയേറ്റത്.ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി അധ്യാപികയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു
‹ മുൻപത്തെ വാർത്ത (Previous)
താക്കോല് എത്തിക്കാതെ ജീവനക്കാരന്, ശ്മശാനത്തിന്റെ പൂട്ടുപൊളിച്ച് സംസ്കാരം; പുറത്തേയ്ക്ക് തീ ആളി
അടുത്ത വാർത്ത (Next) ›
കടുത്ത ചൂടില് നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില് യെല്ലോ അലര്ട്ട്