ഓവറോൾ കീരിടം മാനന്തവാടി എം.ജി.എം സ്കൂളിന്
മുട്ടിൽ : ഡബ്ല്യു.എം. ഒ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ വേദികളിലായി നാല് ദിവസം അരങ്ങേറിയ ജില്ലാ സ്കൂൾ കലോത്സവത്തിൽ 275 പോയിന്റ് നേടി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്‌കൂൾ ഓവറോൾ കിരീടം...
മുട്ടിൽ : ഡബ്ല്യു.എം. ഒ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ വേദികളിലായി നാല് ദിവസം അരങ്ങേറിയ ജില്ലാ സ്കൂൾ കലോത്സവത്തിൽ 275 പോയിന്റ് നേടി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്‌കൂൾ ഓവറോൾ കിരീടം...
കല്‍പ്പറ്റ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലനിരകളുടെ പരിസ്ഥിതി, സംസ്‌കാരം, ഉപജീവനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ അറിവും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് കേരളത്തില്‍ ആദ്യമായി...
ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ...
കല്‍പ്പറ്റ: വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. സ്റ്റേജ് ഇതര ഇനങ്ങളില്‍ മത്സരം നടന്നുവരികയാണ്. സ്റ്റേജ്...
കല്‍പ്പറ്റ: മൃഗസംരക്ഷണ മേഖലയില്‍ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ. പൂക്കോട് വെറ്ററിനറി...
കൽപറ്റ: കവുങ്ങ് വീണ് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വെള്ളമുണ്ട ഒഴുക്കൻ മൂല സ്വദേശി ഏഴ് വയസ്സുകാരൻ റെയ്ഡൻ്റെ കുടുംബത്തിന് കൈത്താങ്ങുമായി...
കല്‍പ്പറ്റ: തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും യുവാക്കളില്‍ സൗഹൃദവും ഐക്യവും വളര്‍ത്തുന്നതിനും ജില്ലാ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ ലയണ്‍സ്...
മേപ്പാടി:മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച വീടുകള്‍ നവംബര്‍ 30 ഓടെ താമസ...
മുംബൈയില്‍ നടന്ന ചടങ്ങില്‍ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം പ്രതിനിധികള്‍ പരിവര്‍ത്തന്‍ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിക്കുന്നു. കല്‍പ്പറ്റ:വയനാട്, ഇടുക്കി ജില്ലകളില്‍ നടപ്പാക്കിയ...
എല്ലാ വർഷവും ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനമായി (International Animation Day) ആചരിക്കുന്നു. സിനിമയുടെയും കലയുടെയും ലോകത്ത് വിസ്മയങ്ങൾ തീർക്കുന്ന...