Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

അത്ഭുതകരമായ രക്ഷപെടൽ: വയനാട്ടിൽ ബന്ധുക്കളുടെ കൈ വിട്ട് റോഡിലേക്ക് ഓടിയ കുരുന്നിന് ട്രാവലർ ഡ്രൈവർ രക്ഷകനായി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

വയനാട്: മേപ്പാടിക്കടുത്ത് കുന്നംമ്പറ്റ യിൽ റോഡരികിൽ നിന്നവർക്ക് വിശ്വസിക്കാനാകാത്ത ഒരു നിമിഷം. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് കൈവിട്ടുപോകുമായിരുന്ന കുഞ്ഞുജീവൻ തിരിച്ചുപിടിച്ചത് ട്രാവലർ ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ.കഴിഞ്ഞ ദിവസം കുന്നംമ്പറ്റ ടൗണിന് സമീപമാണ് സംഭവം നടന്നത്. റോഡരികിലെ വീടിനു സമീപം മുതിർന്നവർക്കൊപ്പം നിൽക്കുകയായിരുന്ന കുഞ്ഞ് പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. ആ സമയം റോഡിലൂടെ വേഗതയിൽ വരികയായിരുന്നു ഒരു ട്രാവലർ വാൻ.മരണത്തെ തോൽപ്പിച്ച നിമിഷംകുഞ്ഞ് ഓടി വരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവർ ബ്രേക്ക് അമർത്തുകയും വണ്ടി വെട്ടിച്ച് മാറ്റുകയും ചെയ്തു. ഇഞ്ച് വ്യത്യാസത്തിലാണ് വണ്ടി കുഞ്ഞിൽ തട്ടാതെ നിന്നത്.റോഡിലേക്ക് ഓടിക്കയറിയ കുഞ്ഞിനെ കണ്ട നിമിഷം തന്നെ സമചിത്തതയോടെ ബ്രേക്ക് പ്രയോഗിച്ച ട്രാവലർ ഡ്രൈവർക്ക് സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും വലിയ കൈയടിയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ കൃത്യസമയത്തെ ഇടപെടൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രക്ഷിതാക്കൾക്ക് വലിയൊരു മുന്നറിയിപ്പായി ഈ സംഭവം മാറുകയാണ്. റോഡരികിൽ നിൽക്കുമ്പോൾ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കണമെന്നും ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *