Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026). 85.20 ശതമാനമാണ് വിജയം.ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.സിബിഎസ്‌ഇ പ്ലസ് ടു ഫലം ഔദ്യോഗിക വെബ്സൈറ്റുകള്‍cbse.gov.inresults.cbse.nic.inസിബിഎസ്‌ഇ പ്ലസ് ടു ഫലം മൊബൈല്‍ ആപ്പുകള്‍DigiLockerUMANG Appസിബിഎസ്‌ഇ പ്ലസ് ടു ഫലം അറിയാൻ മറ്റ് വഴികള്‍SMS serviceIVRS (Interactive Voice Response System)CBSE പ്ലസ് ടു ഫലം ഡൗണ്‍ലോഡ് ചെയ്യാനുള്ള ഘട്ടങ്ങള്‍results.cbse.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക”CBSE ക്ലാസ് 12 ഫലം 2026″ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകറോള്‍ നമ്പർ, സ്കൂള്‍ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നല്‍കുകവിശദാംശങ്ങള്‍ സമർപ്പിക്കുകഭാവിയിലെ ഉപയോഗത്തിനായി സ്കോർകാർഡ് ഡൗണ്‍ലോഡ് ചെയ്യാംഡിജി ലോക്കർ വഴി മാർക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാംdigilocker.gov.in സന്ദർശിച്ച്‌ വിദ്യാർഥികള്‍ക്ക് മാർക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ആധാറോ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറോ ഉപയോഗിച്ചാണ് ഡിജി ലോക്കറില്‍ ലോഗിൻ ചെയ്യേണ്ടത്. അതിനുശേഷം എജുക്കേഷൻ വിഭാഗം തുറന്ന് സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ സെലക്‌ട് ചെയ്യണം. തുടർന്ന് പ്ലസ് ടു മാർക്ക് ഷീറ്റ് തെരഞ്ഞെടുത്ത്, റോള്‍ നമ്പറും വിശദാംശങ്ങളും നല്‍കിയാല്‍ മാർക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാർഥികള്‍ക്ക് സ്കോർകാർഡ് results.cbse.nic.in ല്‍ നിന്ന് ജൂലൈ 31 വരെ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *