Uncategorized

ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ ഇറങ്ങി

ബത്തേരി : ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി.വയനാട് നൂൽപ്പുഴ കണ്ണങ്കോടാണ് സംഭവം. മൂന്ന് ആനകളാണ് കൃഷിയിടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്.കാട്ടനകളെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തുരത്തി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.