Wayanad

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ :വയനാട് ജില്ലയിൽ അതിശക്തമായ മഴ ലഭിക്കുന്ന റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്* ദുരന്തനിവാരണ നിയമം പ്രകാരം നാളെ ( ജൂലൈ 08 ന് ബുധനാഴ്ച ) തിയതിയിൽ അവധി പ്രഖ്യാപിച്ച് ഉത്തരവാകുന്നു. റെസിഡൻഷ്യൽ സ്ക്കൂളുകൾക്കും കോളജുകൾക്കും മേൽ അവധി ബാധകമല്ല.ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം 08.07.2026 ന് ശേഷം ഇനിയോരറയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.