Listen live radio

പോസ്റ്റർ പ്രചരണം നടത്തി

after post image
0

- Advertisement -

മാനന്തവാടി: കോവിഡ് 19 ന് എതിരെ മാനന്തവാടി നഗരസഭയുടെ വയോമിത്രം അംഗങ്ങളുടെ നേതൃത്വത്തിൽ കോവിഡ്- 19 നെ തിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകൾ വിവിധ സ്ഥലങ്ങളിൽ പതിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി, സാറ്റലൈറ്റ് കേന്ദ്രങ്ങളായ ഗവ.യു.പി സ്കൂൾ, വിൻസൻ്റ് ഗിരി, സെൻ്റ് ജോസഫ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് ക്യാംപയിൻ പോസ്റ്ററുകൾ പതിച്ചത്. വയോമിത്രം ജീവനക്കാരായ ആൻസി എൻ റോബി, ക്രിസ്മരിയ, വിപിൻ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.