Listen live radio

ജില്ലാ ആശുപത്രി ഒ.പിയിൽ കുടിവെള്ള സൗകര്യമൊരുക്കി നഗരസഭ

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഒ.പി വിഭാഗം പ്രവർത്തിക്കുന്ന ഗവ. യു പി സ്കൂളിൽ കുടിവെള്ള സൗകര്യമൊരുക്കി മാനന്തവാടി നഗരസഭ.ഒ.പി യിൽ തിരക്കേറിയതോടെ നഗരസഭ കുടിവെള്ള സൗകര്യമേർപ്പെടുത്തുകയായിരുന്നു.ഒ.പി പ്രവർത്തിക്കുന്ന ദിവസത്തോളം കുടിവെള്ള സൗകര്യമൊരുക്കാനാണ് നഗരസഭയുടെ തീരുമാനം. നഗരസഭ ജീവനക്കാരായ എൻ ആർ അനീഷ്, ബാവ, സുബ്രമണ്യൻ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.