Listen live radio

കോഴിയിറച്ചി വില പുതുക്കി നിശ്ചയിച്ചു

after post image
0

- Advertisement -

ബ്രോയിലര്‍ കോഴിയിറച്ചി വില കിലോയ്ക്ക് 180 രൂപയായി നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. നിശ്ചയിച്ച വിലയില്‍ കൂടുതല്‍ വില ഈടാക്കി വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപിടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.