Listen live radio

പിറന്നാൾ ദിനത്തിൽ ഒരു വർഷത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി ശ്രീ തിരുനെല്ലി ദേവസ്വം മുൻ മാനേജർ

after post image
0

- Advertisement -

മാനന്തവാടി: മുഖ്യമന്ത്രിയുടെ ദുരിതശ്വനിധിയിലേക്ക് ശ്രീ തിരുനെല്ലി ദേവസ്വം മുൻ മാനേജർ വിനീതനിവാസ് എം വിജയൻ ഒരു വർഷത്തെ പെൻഷൻ തുക മുഴുവൻ തൻ്റെ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് തിരുനെല്ലി ഗ്രാമീണ ബാങ്ക് ശാഖയിൽ നൽകി. മാനേജർ ഇ.പി ദിവാകരൻ ഏറ്റുവാങ്ങി.കോവിഡ് 19 എതിരെയുള്ള പോരാട്ടത്തിൽ സർക്കാരിന് സഹായിക്കുന്നതിൻ്റെ ഭാഗമായണ് തുക നൽകിയതെന്ന് വിജയൻ പറഞ്ഞു.

Leave A Reply

Your email address will not be published.