Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

ഒരിറ്റുശ്രദ്ധ ഒരുപാടായുസ്സ്; ‘റാഫ്’ മേഖല കൺവെൻഷൻ നടത്തി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മാനന്തവാടി:റോഡ് ആക്‌സിഡൻ്റ് ആക്‌ഷൻ ഫോറത്തിന്റെ (റാഫ് ) ആഭിമുഖ്യത്തിൽഡബ്ലൂ.എം.ഒ ബാഫഖി ഹോം ഓഡിറ്റോറിയത്തിൽ നടന്ന മാനന്തവാടി മേഖല കൺവെൻഷൻ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

റാഫ് ജില്ലാ പ്രസിഡന്റ്‌മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നടത്തി.കെ.അഹമ്മദ് മാസ്റ്റർ,പി. ഉസ്മാൻ,എ. അബ്ദുൽ റസാഖ്, കെ.എം ഷിനോജ്,ആമിന സത്താർ,സി. കുഞ്ഞബ്ദുള്ള ഹാജി,പ്രേംരാജ് ചെറുകര,എം.മണികണ്ഠൻ, സി.മമ്മു,സൗജത്ത് ഉസ്മാൻ, കെ. എം അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.ഒരിറ്റുശ്രദ്ധ ഒരുപാടായുസ്സ് എന്ന പ്രമേയത്തിലാണ് സംഘടനയുടെ ക്യാമ്പയിൻ.

വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾക്കെതിരെ നി താന്ത ജാഗ്രത ലക്ഷ്യമിട്ട് പോലീസ്, മോട്ടോർ വാഹന വകുപ്പടക്കമുള്ളവരുടെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ്‌ റാഫി.ജീവകാരുണ്യ പ്രവർത്തനം എന്ന നിലയിൽ റോഡ് സംസ്‌കാരം വളർത്തികൊണ്ടുവരുന്നതിനുള്ള പ്രവർത്തനമാണ് റാഫ് നടത്തിയത്.കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ വിവിധ സന്നദ്ധ സംഘടനാപ്രവർത്തകർ, ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, വ്യാപാരികൾ, വനിതാസംഘടനാ പ്രതിനിധികൾ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, റസിഡന്റ് സ് അസോസിയേഷൻ പ്രതിനിധികൾ, പെൻഷനർമാർ തുടങ്ങി സേവനതൽപരരായ ആളുകളാണ് റാഫിന്റെ അംഗങ്ങൾ.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *