Listen live radio

വയനാട് ജില്ലയിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

after post image
0

- Advertisement -

ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും വന്ന പുല്‍പ്പള്ളി സ്വദേശിയായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെ ടാക്‌സി കാറില്‍ പുല്‍പ്പള്ളിയിലെത്തിയ ഇദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരുമായി മുമ്പ് ധാരണയാക്കിയ പ്രകാരം മറ്റാരുമായി സമ്പര്‍ക്കമില്ലാതെ ആംബുലന്‍സില്‍ ജില്ലാശുപത്രി കോവിഡ് കെയര്‍ സെന്ററിലെത്തുകയായിരുന്നു.

Leave A Reply

Your email address will not be published.