Listen live radio

കണ്ടെന്റ്മെൻറ് സോണിൽ പരീക്ഷ – ആശങ്ക അകറ്റണം പിടിഎ മീനങ്ങാടി

after post image
0

- Advertisement -

മീനങ്ങാടി: ഈ മാസം 26 ന് തുടങ്ങുന്ന SSLC +2 പരീക്ഷക്കൾക്ക് തയ്യാറെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കടുത്ത മാനസിക സമ്മർദ്ദം നേരിടുകയാണ്. പരീക്ഷക്ക് 48 മണിക്കൂർ മാത്രം ബാക്കി നിൽകെ കണ്ടെയിൻമെന്റ് സോണിൽ എങ്ങനെയാണ് പരീക്ഷ നടത്തിപ്പ് എന്ന് ഇതുവരെയും വ്യക്തമല്ല. വിദ്യാഭ്യാസ ഘട്ടത്തിലെ ഏറ്റുവും പ്രധാനപ്പെട്ട SSLC +2 പരീക്ഷകൾ എഴുതുമ്പോൾ തന്നെ കുട്ടികളിലും രക്ഷിതാക്കളിലും കടുത്ത മാനസിക സമ്മർദ്ദമാണ് അനുവഭിക്കാറ് കണ്ടെയിൻമെന്റ് സോണിൽ ഉള്ള കുട്ടികളെ മറ്റ് സ്ക്കുളുകളിൽ പരീക്ഷ എഴുതുവാൻ കൊണ്ട് പോകുന്നത് വലിയ ബുദ്ധിമുണ്ടാണ് കുട്ടികളിലും രക്ഷിതാക്കളിലും ഉള്ളത് പരീക്ഷക്ക് എതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കേ പരീക്ഷ സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം എന്ന് പി.റ്റി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് ടി എ ഹൈറുദ്ദീൻ, മിനി സാജു എന്നിവർ ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.