Listen live radio

സുഭിക്ഷ കേരളം എടവക പഞ്ചായത്ത് തരിശ്ഭൂമിയിൽ കിഴങ്ങ് കൃഷി പ്രിയദർശിനി എസ്റ്റേറ്റിൽ തുടക്കമായി

after post image
0

- Advertisement -

സുഭിക്ഷ കേരളം പദ്ധതി യുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തും കൃഷിഭവനും തൊഴിൽ ഉറപ്പും സംയുക്തമായി ചേർന്ന് കൊണ്ട് പഞ്ചായത്തിലെ 35 ഹെക്ടർ തരിശുഭൂമി കണ്ടെത്തി കിഴങ്ങു വർഗങ്ങൾ കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രിയദർശിനി എസ്റ്റേറ്റിൽ ഒരു ഹെക്ടർ സ്ഥലത്തു കൃഷിക്ക് തുടക്കം കുറിച്ചു പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘടനം എടവക പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഉഷാവിജയൻ നിർവഹിച്ചു.കൃഷിക്കാവശ്യമായ നടീൽ വസ്തുക്കൾ ജനകീയാസൂത്രം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ നൽകും.

Leave A Reply

Your email address will not be published.