Wayanad

ബി എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സി. അലീന ജോസഫ്

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സിസ്റ്റർ അലീന ജോസഫ് എഫ് സി സി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ, മാനന്തവാടി പ്രൊവിൻസിൽ അംഗമായ സിസ്റ്റർ അലീന ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നിന്നാണ് ബി എ മലയാളം പാസായത്. മാനന്തവാടി രൂപതയിലെ താളിപ്പാടം ഇടവക നടുപ്പറമ്പിൽ,ജോസഫ്-ജൂലി ദമ്പതികളുടെ മകളാണ്.സിസ്റ്റർ റ്റിന മരിയ എഫ് സി സി, ഡോണ, ജിയോൺ എന്നിവർ സഹോദരങ്ങളാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.