Listen live radio

മീനങ്ങാടി കാര്യമ്പാടി പച്ചിലക്കാട് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ഉടൻ പുനാരംഭിക്കും, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

after post image
0

- Advertisement -

മീനങ്ങാടി കാര്യാമ്പാടി പച്ചിലക്കാട് റോഡ് നിർമ്മാണം ഉടൻ പുനാരംഭിക്കുമെന്നും നിലവിലുണ്ടായിരുന്ന തടസം പരിഹരിച്ചതായി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.വാട്ടർ അതോറിറ്റി, പി.ഡബ്ല്യു.ഡി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും സ്ഥലം സന്ദർശനം നടത്തി റോഡിൻ്റെ നിർമ്മാണ പ്രവർത്തി മൺസൂണിന് മുമ്പ് തീർക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയതായി എം.എൽ.എ പറഞ്ഞു.

Leave A Reply

Your email address will not be published.