Listen live radio

എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണം ; വയനാട് ജില്ലയില്‍ ഹര്‍ത്താല്‍

after post image
0

- Advertisement -

കല്‍പ്പറ്റ:മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി എം.ഡിയുമായ എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് (മെയ് 29) ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണിവരെ എല്‍ഡിഎഫും യൂ.ഡി.എഫുമാണ് സംയുക്ത ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.