Listen live radio

അവശ്യസാധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഐഡി കാര്‍ഡ് നലകും

after post image
0

- Advertisement -

ജില്ലയില്‍ 144 പ്രകാരമുള്ള ഉത്തരവ് നിലവില്‍ ഉള്ളതിനാലും, സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും ജില്ലയിലെ അവശ്യസാധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഐഡി കാര്‍ഡ് കളക്ടറേറ്റില്‍ നിന്നും നലകും . ഇതിനുള്ള അപേക്ഷ ബന്ധപ്പെട്ട വ്യാപര സംഘടനയുടെ പ്രതിനിധി മുഖാന്തിരം , ഫോട്ടാ,പേര്, ഫോണ്‍ നമ്പർ, സ്ഥാപനം, വിലാസം, രക്തഗ്രൂപ് എന്നിവ സഹിതം നല്കേണ്ടതാണ്.
 

Leave A Reply

Your email address will not be published.