Listen live radio

ജില്ലയിൽ ഇന്നും (ഒക്ടോബർ 25) നാളെയും (ഒക്ടോബർ 26) യെല്ലോ അലർട്ട്

after post image
0

- Advertisement -

 

 

ജില്ലയിൽ ഇന്നും (ഒക്ടോബർ 25) നാളെയും (ഒക്ടോബർ 26) ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേൽസാഹചര്യത്തിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

മലയോര മേഖലകളിൽ ഒറ്റപ്പെട്ട, ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ മലയോര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

 

Leave A Reply

Your email address will not be published.