Listen live radio

മാനന്തവാടി നഗരസഭ മുദ്രമൂല ഡിവിഷനിൽ ഇ.ആർ.ടി.യോഗം ചേർന്നു

after post image
0

- Advertisement -

 

മാനന്തവാടി: ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായ മുദ്രമൂല ഡിവിഷനിൽ ഇ.ആർ.ടി.യോഗം ചേർന്നു. യോഗത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാനന്തവാടി ഫയർ ആന്റ് റെസ്‌ക്യൂ അസിന്ററ്റ് സ്റ്റേഷൻ ഓഫീസർ ജെയിംസ് പി.ഇ.ഇ.ആർ.ടി. അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സെടുത്തു. ഡിവിഷൻ കൗൺസിലർ സ്മിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

 

Leave A Reply

Your email address will not be published.