Listen live radio

സ്വർണവില കൂടി

after post image
0

- Advertisement -

 

 

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 35,960 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചു. 4,495 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. കഴിഞ്ഞ ദിവസം വരെ പവന് 35,800 രൂപയിൽ തുടരുകയായിരുന്നു.

ആഗോള വിപണിയിലെ ചാഞ്ചാട്ടവും ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

 

Leave A Reply

Your email address will not be published.