Listen live radio

പ്ലാസ്റ്റിക് സര്‍ജറി ചെയ്തിലെങ്കിലും കുട്ടിയുടുപ്പിട്ടിലെങ്കിലും അക്കാലത്തു യുവതലമുറയെ കൈയിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍; കുറിപ്പ് വൈറല്‍

after post image
0

- Advertisement -

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് കാവ്യ മാധവന്‍. നിരവധി സിനിമകളിലൂടെ ശ്രദേഹായമായ കഥാപാത്രങ്ങളാണ് താരം അര്‍ദ്ധകര്‍ക്കായി സമ്മാനിച്ചിട്ടുള്ളതും.

എന്നാല്‍ ഇപ്പോള്‍ നടി കാവ്യ മാധവന്റെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തി കാവ്യയുടെ ഫാന്‍സ് പങ്കിട്ട ഒരു കുറിപ്പ് ആണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നടിയുടെ പഴയൊരു ചിത്രത്തിനൊപ്പം ‘കാവ്യ മാധവന്‍ ഗേള്‍സ് ഫാന്‍സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്

‘പ്ലാസ്റ്റിക് സര്‍ജറി ചെയ്തിലെങ്കിലും കുട്ടിയുടുപ്പിട്ടിലെങ്കിലും അക്കാലത്തു യുവതലമുറയെ കൈയിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍. അവള്‍ക്കു ഭംഗിക്ക് ഒരു പൊട്ടും കണ്‍മഷിയും തന്നെ ധാരാളം’ എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെയായിരുന്നു

വിവാഹം കഴിക്കുന്നതോടെ സ്ത്രീകള്‍ പുറന്തള്ളപ്പെടുന്നു എന്ന് പരിതപിക്കുന്ന സസ്ത്രീ സമൂഹം കാണുക മമ്മൂക്കയോ ലാലേട്ടനെയോ പോലെ പുരുഷന്മാര്‍ക്ക് മാത്രമല്ല. പ്രസവിച്ച്‌ വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും തന്നെക്കാള്‍ പ്രായം കുറഞ്ഞ നായകന്മാര്‍ക്കൊപ്പം നായികയാവാന്‍ സ്വീകാര്യതയുടെ സ്ത്രീയ്ക്ക് കഴിയുമെന്ന് മഞ്ജു ചേച്ചി കാണിച്ചു തന്നു. തുമ്ബ് കെട്ടിയിട്ട ചുരുള്‍ മുടിയില്ല, തുളസിക്കതിരും ചൂടിയിട്ടില്ല എന്നാലും മൊഞ്ചിന് ഒരു കുറവുമില്ല. പ്രായം പുറകോട്ടാക്കുന്ന മിഷന്‍ വല്ലതും ഉണ്ടെങ്കില്‍ ഒരെണ്ണം ഞങ്ങള്‍ക്ക് വേണം എന്ന് പറഞ്ഞ് കൊണ്ടാണ് കുറിയ്ക്ക് കൊള്ളുന്ന പോസ്റ്റ് അവസാനിപ്പിക്കുന്നത്

Leave A Reply

Your email address will not be published.