Listen live radio

സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം ഇ​ന്നും മു​ട​ങ്ങി

after post image
0

- Advertisement -

സെ​ർ​വ​ർ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നു റേ​ഷ​ൻ​ക​ട​ക​ളി​ലെ ഇ-​പോ​സ് മെ​ഷീ​നു​ക​ൾ നി​ശ്ച​ല​മാ​യ​തോ​ടെ തു​ട​ർ​ച്ച​യാ​യ അഞ്ചാം ദി​വ​സ​മാ​ണ് റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്.

ബി​പി​എ​ൽ, എ​എ​വൈ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്രം ന​ൽ​കു​ന്ന സ്പെ​ഷ​ൽ അ​രി വി​ത​ര​ണം സം​സ്ഥാ​ന​മൊ​ട്ടു​ക്കു പൂ​ർ​ണ​മാ​യി മു​ട​ങ്ങി. പ​ക​രം വി​ത​ര​ണ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടി​ല്ല. ഇ-​പോ​സ് മെ​ഷീ​ൻ ത​ക​രാ​ർ ഇ​നി​യും പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ൾ പ​ട്ടി​ണി​യി​ലേ​ക്കു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ക​ഴി​ഞ്ഞ വ്യാ​ഴം വൈ​കു​ന്നേ​രം മു​ത​ൽ ത​ക​രാ​റി​ലാ​യ ഇ-​പോ​സ് മെ​ഷീ​നു​ക​ളു​ടെ സെ​ർ​വ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​നു പി​ന്നി​ൽ ഉ​ന്ന​ത​ത​ല ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Leave A Reply

Your email address will not be published.