തരുവണ:ഗവ.ഹയർസെക്കണ്ടറി സ്കൂൾ തരുവണയിലെ ‘മഞ്ജീരം2025’ കലോത്സവം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ് എം.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.ഗായകൻപ്രവീൺ കുമാർ മുഖ്യ അതിഥിയായിരുന്നു. പ്രിൻസിപ്പൽജെസ്സി എം.ജെ, എച്ച്. എം മുസ്തഫ, കെ. ഇസ്മായിൽ, ആരിഫ നാസർ എ. കെ തുടങ്ങിയവർ പ്രസംഗിച്ചു