Listen live radio

ഡ്രൈവിംഗ് സ്കൂൾ മേഖലയെ കുത്തകൾക്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണം: ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി വയനാട്

after post image
0

- Advertisement -

ഡ്രൈവിംഗ് സ്കൂൾ മേഖലയെ കുത്തകൾക്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ബാബു പായിക്കാടൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ കെ വി കുമാരൻ മുഖ്യാത്ഥിതിയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് മുഖ്യ പ്രഭാഷണവും നടത്തി.

ജില്ലാ ഭാരവാഹികൾ

പി.കെ.സനോജ് കുമാർ പ്രസിഡൻ്റ്

സജിത്ത്കൽപ്പറ്റ വൈസ് പ്രസിഡൻ്റ്

പ്രകാശ് ഓസ്കാർ സെക്രട്ടറി

റഫീഖ് വില്യാപ്പള്ളി

ജോ: സെക്രട്ടറി

പ്രശാന്ത് കൽപ്പറ്റ

ട്രഷറർ എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു

Leave A Reply

Your email address will not be published.