Listen live radio

കോവിഡ് ധനസഹായം: 548 അപേക്ഷകൾ തീർപ്പാക്കി

after post image
0

- Advertisement -

ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായത്തിനായി ലഭിച്ച 563 അപേക്ഷകളിൽ 548 എണ്ണം തീർപ്പാക്കി. ഇനിയും അപേക്ഷ സമർപ്പിക്കുവാനുള്ളവർ കോവിഡ് മരണ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം എത്രയും പെട്ടെന്ന് അക്ഷയ കേന്ദ്രങ്ങൾ വഴിയോ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകൾ വഴിയോ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Leave A Reply

Your email address will not be published.