Listen live radio

വഞ്ഞോട് എ.യു.പി സ്കൂൾ ലോക വനിത ദിനത്തോടെനുബന്ധിച്ച് ഗേൾസ് അസംബ്ലി നടത്തി

after post image
0

- Advertisement -

വഞ്ഞോട് എ.യു.പി സ്കൂൾ ലോക വനിത ദിനത്തോടെനുബന്ധിച്ച് ഗേൾസ് അസംബ്ലി നടത്തി. വനിതകളുടെ അവകാശ നിഷേധങ്ങളും അവർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും ജാഗ്രത പാലിക്കാൻ അസംബ്ലി ആഹ്വാനം ചെയ്തു.

പി.കെ സുധ ഉദ്ഘാടനം ചെയ്തു. പി.വി പ്രിയങ്ക, കെ.ദിൽന, സ്മിജ സെബാസ്റ്റ്യൻ, ആതിര.കെ, രാഖി കെ.എസ് എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.