Listen live radio

എൻ എം ഡി സി കർഷകമിത്ര പ്രത്യേകവനിതാ കർഷക പുരസ്കാരം ഷീജ ഏറ്റുവാങ്ങി

after post image
0

- Advertisement -

എൻ എം ഡി സി കർഷകമിത്ര പ്രത്യേകവനിതാ കർഷക പുരസ്കാരം ഗുരുവായൂരിലെ സി.എസ്. ഷീജ ഏറ്റുവാങ്ങി. കോഴിക്കോട് സിൽക്സ്ടീറ്റിലുള്ള എൻ എം ഡി സി ആസ്ഥാന മന്ദിരാങ്കണത്തിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ വി.പി. കുഞ്ഞികൃഷ്ണൻ ഷാൾ അണിയിച്ചു കൊണ്ട് ആദരിച്ചു. ചെയർമാൻ പി.സൈനുദ്ദീൻ പുരസ്ക്കാരസമർപ്പണവും , ക്യാഷ് അവാഡും നൽകി. ഭരണ സമിതിയംഗങ്ങളായ കെ.മാധവൻ, ഇ. അരവിന്ദാക്ഷൻ, കെ.കെ. പൗലോസ്, കെ.വി.വേലായുധൻ, കെ.രോഹിണി ടീച്ചർ, ടി.ജി ബീന, ജനറൽ മാനേജർ എം.കെ. വിപിന എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.