Listen live radio

വനിതാ ദിനത്തോടനുബന്ധിച്ച് യുവകവയിത്രി ശ്രീക്കുട്ടിയെ ആദരിക്കലും ലതാ മങ്കേഷ്‌കർ അനുസ്മരണവും സംഘടിപ്പിച്ചു

after post image
0

- Advertisement -

മാങ്ങലാടി കൈരളി ഗ്രന്ഥശാലയിൽ വനിതാ ദിനത്തോ ടനുബന്ധിച്ച് യുവകവയിത്രി ശ്രീക്കുട്ടിയെ ആദരിക്കലും ലതാ മങ്കേഷ്‌കർ അനുസ്മരണവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഗിരിജാ സുധാകരൻ ചടങ്ങിന് അധ്യക്ഷതവഹിച്ചു. ജി. എൽ. പി.എസ് പള്ളിക്കൽ പ്രധാനഅദ്ധ്യാപിക സബിതമ്മ മാത്യു ശ്രീക്കുട്ടിയെ ആദരിച്ചു.

മൊമെന്റോ കൈമാറി ഗ്രന്ഥശാല പ്രസിഡന്റ്‌ ഹരിദാസ്, സെക്രട്ടറി പ്രഭാഭാസ്കർ, തേജസ്‌ കെ എസ്‌ എന്നിവർ സംസാരിച്ചു വനിതാ വേദി പ്രവർത്തകരായ മായ, ചിത്ര കെ എന്നിവർ ലതാ മങ്കേഷ്‌കറേ അനുസരിച്ചു സംസാരിച്ചു. ഡോ :വീണ വേണുഗോപാൽ ഗാനങ്ങൾ ആലപിച്ചു ലൈബ്രെറിയൻ ജയശ്രീ നന്ദി പറഞ്ഞു. പരിപാടിയിൽ അൻപതു പേർ പങ്കെടുത്തു.

Leave A Reply

Your email address will not be published.